---
title: "സ. ചടയൻ ഗോവിന്ദന്റെ 28-ാം ചരമ വാർഷിക ദിനം വേശാല ലോക്കൽ കമ്മിറ്റി സമുചിതമായി ആചരിച്ചു"
english_title: "Chadayen Govindan 28th Death Anniversary Vesala Local Committee Observance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381808/Kannur News, CPM News, Chadayen Govindan"
published_at: "2026-09-09T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa10c71aef10_IMG-20191107-WA0081.jpg"
keywords: ["Kannur News", "CPM News", "Chadayen Govindan"]
---

# സ. ചടയൻ ഗോവിന്ദന്റെ 28-ാം ചരമ വാർഷിക ദിനം വേശാല ലോക്കൽ കമ്മിറ്റി സമുചിതമായി ആചരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **സിപിഐഎമ്മിന്റെ സമുന്നത നേതാവായിരുന്ന സ. ചടയൻ ഗോവിന്ദന്റെ 28-ാം ചരമ വാർഷിക ദിനം വേശാല ലോക്കൽ കമ്മിറ്റി സമുചിതമായി ആചരിച്ചു.

## Article Content

**ചട്ടുകപ്പാറ: **സിപിഐഎമ്മിന്റെ സമുന്നത നേതാവായിരുന്ന സ. ചടയൻ ഗോവിന്ദന്റെ 28-ാം ചരമ വാർഷിക ദിനം വേശാല ലോക്കൽ കമ്മിറ്റി സമുചിതമായി ആചരിച്ചു.

ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ മയ്യിൽ ഏരിയ കമ്മിറ്റി അംഗം എം.വി. സുശീല പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ച് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ. ചടയൻ ദിനം ആചരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381808/Kannur News, CPM News, Chadayen Govindan)